09 May 2024 Thursday

വെൽഫെയർ പാർട്ടി കോക്കൂർ മേഖലാ സ്വാത്രന്ത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.

ckmnews

വെൽഫെയർ പാർട്ടി കോക്കൂർ മേഖലാ സ്വാത്രന്ത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.


ചങ്ങരംകുളം:വെൽഫെയർ പാർട്ടി കോക്കൂർ മേഖലാ സ്വാത്രന്ത്യ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.റിട്ട: ആർമി ഹവിൽദാർ മുഹമ്മദ് അഷ്റഫ് ദേശീയ പതാക ഉയർത്തി.

സദസ്സ് പാർട്ടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സെലിം പുത്തൻ പുരക്കൽ ഉൽഘാടനം ചെയ്തു.

ഫൈസൽ സി.പി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ഇ.വി മുജീബ് സ്വതന്ത്ര്യദിന സന്തേഷം നൽകി.

ത്വയിബ, ആരിഫ എന്നിവർ സംസാരിച്ചു.മധുരവിതരണം നടത്തി

ജമാൽ ബിസ്മി, സുലൈമാൻ എ.എ, യൂസഫ് സി.എം എന്നിവർ നേതൃത്വം നൽകി.