29 March 2024 Friday

ആമയം വടക്കൂട്ട് സൈദലവി (65) നിര്യാതനായി

ckmnews

ആമയം വടക്കൂട്ട് സൈദലവി (65) നിര്യാതനായി


ചങ്ങരംകുളം:ആമയം വടക്കൂട്ട് സൈദലവി (65) നിര്യാതനായി. ഭാര്യ ആയിഷുമ്മ മക്കൾ മുജീബ്, ഫസലു റഹ്‌മാൻ, റഹീന, സലീന, റെജീന ജാമതാക്കൾ. അലി, സക്കീർ, നൗഫൽ, ഷമീന, സൈനബ

ഖബറടക്കം ആമയം ജുമാ മസ്ജിദിൽ നടന്നു.