20 April 2024 Saturday

കടവല്ലൂരില്‍ വീട്ടുമുറ്റത്ത് നിർത്തിയിട്ട ബുള്ളറ്റിന്റെ ടയർ മോഷണം പോയി

ckmnews



പെരുമ്പിലാവ്:വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റ് ബൈക്കിന്റെ ടയർ മോഷണം പോയി.കടവല്ലൂർ അംബേദ്കർ നഗർ പന്തലാത്ത് അസീസിന്റെ

ബുള്ളറ്റ് ബൈക്കിന്റെ പുറകിലെ ടയറാണ് മോഷണം പോയത്.ചൊവ്വാഴ്ചകാലത്താണ്

ബൈക്കിന്റെ പുറകിലെ ടയർ ഊരി മാറ്റിയ നിലയിൽ കണ്ടത്. ബൈക്ക് സെന്റെർ സ്റ്റാൻന്റ് ഇട്ട് നിർത്തിയ നിലയിലാണ്.ഉടമ കുന്നംകുളം പോലീസിൽ പരാതി നൽകി.