26 April 2024 Friday

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ ആലംകോട് ശഫീഖുല്‍ ഇസ്ലാം മദ്രസയില്‍ വോട്ട് രേഖപ്പെടുത്തി

ckmnews

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ ആലംകോട് ശഫീഖുല്‍ ഇസ്ലാം മദ്രസയില്‍ വോട്ട് രേഖപ്പെടുത്തി  


ചങ്ങരംകുളം:പൊന്നാനി നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി നന്ദകുമാര്‍ ആലംകോട് ശഫീഖുല്‍ ഇസ്ലാം മദ്രസയില്‍ എത്തി വോട്ട് രേഖപ്പെടുത്തി.

കാലത്ത് 8.30ന് ഭാര്യ സരോജിനിക്ക് ഒപ്പം എത്തിയാണ് പി നന്ദകുമാര്‍ വോട്ട് രേഖപ്പെടുത്തിയത്.യുഡിഎഫിന്റെ കുപ്രചരണങ്ങളും കള്ളപ്രചരണങ്ങളും ജനം തള്ളുമെന്നും കഴിഞ്ഞ തവണത്തെക്കാള്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും നന്ദകുമാര്‍ പറഞ്ഞു