01 May 2024 Wednesday

മൂക്കുതല മൂരിയത്ത് പറമ്പിൽ കുമാരൻ (റിട്ട: ചെക്കിങ് ഇൻസ്പെക്ടർാ ഡയറി ഡെവലപ്പ്മെൻ്റ് ഓഫീസ്)നിര്യാതനായി

ckmnews

മൂക്കുതല മൂരിയത്ത് പറമ്പിൽ കുമാരൻ (റിട്ട: ചെക്കിങ് ഇൻസ്പെക്ടർാ ഡയറി ഡെവലപ്പ്മെൻ്റ് ഓഫീസ്)നിര്യാതനായി


ചങ്ങരംകുളം:മൂക്കുതല മൂരിയത്ത് പറമ്പിൽ കുമാരൻ (75) (റിട്ട: ചെക്കിങ് ഇൻസ്പെക്ടർ @ ഡയറി ഡെവലപ്പ്മെൻ്റ് ഓഫീസ്)നിര്യാതനായി.ഭാര്യ: വിശാലാക്ഷി

സംസ്കാരം പൊന്നാനി ഇശ്വരമംഗലം പൊതുശ്മശാനത്തിൽ നടന്നു.