19 April 2024 Friday

DYFI നേതാവിനെ വീട് കയറി അക്രമിച്ച സംഭവത്തില്‍ കേസെടുത്തു

ckmnews

ചങ്ങരംകുളം:ഡിവൈഎഫ്ഐ നേതാവിനെ വീട് കയറിഅക്രമിച്ച സംഭവത്തില്‍ ചങ്ങരംകുളം പോലീസ് കേസെടുത്തു.ഡിവൈഎഫ്ഐ നേതാവും ചിയ്യാനൂര്‍ സ്വദേശിയുമായ ഫാസിലിനെ വീട്ടില്‍ കയറി അക്രമിച്ചെന്ന പരാതിയിലാണ് ചിയ്യാനൂര്‍ സ്വദേശിയും മാധ്യമ പ്രവര്‍ത്തകനുമായ ഷാഫിക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു.സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്ത നല്‍കിയത് ചോദ്യം ചെയ്തതിനാണ് ഫാസിലിനെ വീട്ടില്‍ കയറി അക്രമിച്ചത്.