28 March 2024 Thursday

നിർമ്മാല്യത്തിൻ്റെ വെളിച്ചങ്ങൾ പ്രഭാഷണം ഇന്ന് നടക്കും

ckmnews

നിർമ്മാല്യത്തിൻ്റെ വെളിച്ചങ്ങൾ പ്രഭാഷണം ഇന്ന് നടക്കും


ചങ്ങരംകുളം:കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നിർമ്മാല്യത്തിൻ്റെ വെളിച്ചങ്ങൾ പ്രഭാഷണം ഇന്ന് നടക്കും.നിർമാല്യത്തിന്റെ അമ്പതാം വാർഷികാഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് നടക്കുന്ന പരിപാടിയിൽ ആലങ്കോട് ലീലാകൃഷണൻ "നിർമ്മാല്യത്തിൻ്റെ വെളിച്ചങ്ങൾ" പ്രഭാഷണം നടത്തും. ഇന്ന് ഞായർ വൈകുന്നേരം 5 മണിക്ക് ചങ്ങരംകുളം കാണി ഹാളിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖർ പങ്കെടുക്കും