27 April 2024 Saturday

ആഘോഷങ്ങളില്ലാതെ പൂച്ചപ്പടി കലാസാംസ്കാരിക വേദിയുടെ ആദ്യ ഓണം

ckmnews

ആഘോഷങ്ങളില്ലാതെ പൂച്ചപ്പടി കലാസാംസ്കാരിക വേദിയുടെ ആദ്യ ഓണം


ചങ്ങരംകുളം:ആഘോഷങ്ങളില്ലാതെ പൂച്ചപ്പടി കലാസാംസ്കാരിക വേദിയുടെ ഓണം വിത്യസ്ഥമായി.കോവിഡ് മഹാമാരിയില്‍ അതിജീവനത്തിനായി ശ്രമിക്കുന്ന പ്രദേശത്തെ 25 ഓളം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റുകള്‍ നല്‍കിയാണ് പൂച്ചപ്പടി കലാ സാംസ്കാരിക വേദി പ്രവര്‍ത്തകര്‍ ഇത്തവണ ഓണം കൊണ്ടാടിയത്.