09 May 2024 Thursday

പോപുലർഫ്രണ്ട് റംസാൻ കിറ്റ് വിതരണം ചെയ്തു

ckmnews

പോപുലർഫ്രണ്ട് റംസാൻ കിറ്റ് വിതരണം ചെയ്തു


ചങ്ങരംകുളം :പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചങ്ങരംകുളം ഡിവിഷൻ കമ്മറ്റിയുടെ നേതൃത്വത്തിൽ റംസാൻ കിറ്റ് വിതരണംചെയ്തു. ഭക്ഷ്യ കിറ്റുകളുടെ വിതരണോൽഘടനം ഡിവിഷൻ പ്രസിഡന്റ്‌ റഫീഖ്മുത്തൂർ നിർവഹിച്ചു.ഷമീർ കാളാച്ചാൽ,ഹാരിസ് പൂക്കരത്തറ, ഇസ്മായിൽ നടുവട്ടം, സലാം പള്ളിക്കര, സൽമാൻ കൊഴിക്കര എന്നിവർ സംബന്ധിച്ചു.