29 March 2024 Friday

നന്നംമുക്ക് സ്വദേശിനി ചേറ്റുവളപ്പിൽ ഫാത്തിമ്മ നിര്യാതയായി.

ckmnews


ചങ്ങരംകുളം:നന്നംമുക്ക് പൂച്ചപ്പടി സ്വദേശി പരേതനായ 

ചേറ്റുവളപ്പിൽ മെയ്‌ദുണ്ണിയുടെ ഭാര്യ ഫാത്തിമ്മ (73)നിര്യാതയായി.മക്കൾ:കുഞ്ഞിപ്പ, ലൈല, ബഷീർ, റസാഖ്,ഫക്രുദ്ധീൻ, ശറഫുദ്ധീൻ,ശിഹാബുദ്ധീൻ.മരുമക്കൾ :സഫിയ, സാബിറ, റഷീന, മുനീറ, മാജിദ, നിഅമ, അബൂബക്കർ. കബറടക്കം ഇന്ന് വൈകിട്ട് 5മണിക്ക് നന്നംമുക്ക് ജുമാമസ്ജിദിൽ നടക്കും.