09 May 2024 Thursday

ഉദിനുപറമ്പ് ഞാറകുന്ന് മുള്ളൻകുന്ന് കൂട്ടായ്മ UNM UAE ഈദ് മീറ്റ് സംഘടിപ്പിച്ചു

ckmnews



ചങ്ങരംകുളം:ഉദിനുപറമ്പ് ഞാറകുന്ന് മുള്ളൻകുന്ന് കൂട്ടായ്മ UNM UAE ഈദ് മീറ്റ് സംഘടിപ്പിച്ചു. പ്രശസ്ത സിനിമ പിന്നണി ഗായകർ നയിച്ച ഗാനമേളയും ശിങ്കാരി മേളവും ഉണ്ടായിരുന്നു.പരിപാടിയിൽ ജോയിൻ സെക്രട്ടറി ഫിറോസ് സ്വഗതം ചെയ്തു.സെക്കട്ടറി സജീഷ് അധ്യക്ഷത വഹിച്ചു.ട്രഷറർ അജീഷ് നന്ദി പറഞ്ഞു.