09 May 2024 Thursday

കോക്കൂർ കിഴക്കുമുറിയിൽ താമസിക്കുന്ന വട്ടപ്പറമ്പിൽ കുഞ്ഞുമോൻ നിര്യാതനായി

ckmnews

കോക്കൂർ കിഴക്കുമുറിയിൽ താമസിക്കുന്ന വട്ടപ്പറമ്പിൽ കുഞ്ഞുമോൻ നിര്യാതനായി


ചങ്ങരംകുളം: കോക്കൂർ കിഴക്കുമുറിയിൽ താമസിക്കുന്ന വട്ടപറമ്പിൽ കുഞ്ഞുമോൻ (63) നിര്യാതനായി

കോക്കൂർ , ചങ്ങരംകുളം, ചാലിശ്ശേരി മേഘലകളിൽ ലോട്ടറി ടിക്കറ്റ് വിൽപ്പനയായിരുന്നു ജോലി

ഭാര്യ: അയിനൂർ സ്വദേശി പുഷ്പലത

മക്കൾ: അനീഷ്, ജിനീഷ്, അനീഷ

മരുമകൻ: സുരേഷ്

സംസ്കാരം 5മണിക്ക് പൊന്നാനി ഈശ്വരമംഗലം സ്മശാനത്തിൽ