Alamkode
വ്യാപാരി വ്യവയായി ഏകോപന സമിതി ലേബര്‍ലൈസന്‍സ് മേള സംഘടിപ്പിച്ചു

ചങ്ങരംകുളം:വ്യാപാരി വ്യവയായി ഏകോപന സമിതിയും പൊന്നാനി ലേബര്‍ ഓഫീസും സംയുക്തമായി ലേബര്‍ലൈസന്‍സ് മേള സംഘടിപ്പിച്ചു.ചങ്ങരംകുളം കെവിഎം കമ്പനിയില്‍ നടന്ന മേള പിപി ഖാലിദ് ഉദ്ഘാടനം ചെയ്തു.ഒ മൊയ്തുണ്ണി,ഇ സമീറ,കെവി ഇബ്രാഹിം കുട്ടി,സുനില്‍ ചിന്നര്‍ തുടങ്ങിയവര്‍ സംസാരിച്ചു