09 May 2024 Thursday

പ്രശസ്തമായ ചിറവല്ലൂർ ചന്ദനകുടം നേർച്ചക്ക് ഇന്ന് കൊടിയേറും

ckmnews

പ്രശസ്തമായ ചിറവല്ലൂർ ചന്ദനകുടം നേർച്ചക്ക് ഇന്ന് കൊടിയേറും


ചങ്ങരംകുളം:പ്രശസ്തമായ ചിറവല്ലൂർ ചന്ദനകുടം നേർച്ചക്ക് ഇന്ന് കൊടിയേറും.ഫെബ്രുവരി 11,12 തിയ്യതികളിലാണ് നേർച്ച.നേർച്ചയുടെ പ്രധാന കാഴ്ചയായ

കൊടികയറ്റ കാഴ്ച ഇന്ന് 3,മണിക്ക് ചിറവല്ലൂർ കടവിൽ നിന്നും ആരംഭിച്ച് കൃത്യം 5,മണിക്ക് കാഴ്ച എത്തി കൊടിയേറുന്നതോടെ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ചിറവല്ലൂർ

നേർച്ചക്ക് തുടക്കമാകും