29 March 2024 Friday

മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സേവാഭാരതി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിക്ക് കോവിഡ് പ്രതിരോധ ഉപകരങ്ങള്‍ നല്‍കി

ckmnews

മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സേവാഭാരതി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിക്ക്  കോവിഡ് പ്രതിരോധ ഉപകരങ്ങള്‍ നല്‍കി

ചങ്ങരംകുളം:നരേന്ദ്രമോദി സർക്കാരിൻ്റെ രണ്ടാം വാർഷിക ദിനത്തിൽ ബിജെപി പൊന്നാനി മംണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  സേവാഭാരതി നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റിക്ക് ആവശ്യമായ പിപി കിറ്റുകൾ - ഓക്സിമീറ്റർ സാനിറ്റൈസർ മാസ്ക്  ഗ്ലൗസ് എന്നിവ കൈമാറി.ബി ജെ പി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര അധ്യക്ഷതവഹിച്ചു.കെപി വിഘ്നേഷ് കിറ്റുകൾ ഏറ്റുവാങ്ങി.വാർഡ് മെമ്പർ സബിത
വിജയൻ മടത്തിപാടം സുധാകരൻ നന്നംമുക്ക് അനീഷ് മൂക്കുതല
അശോകൻ പള്ളിക്കര
വിനയൻ വാഴുള്ളി
അനീഷ് പിപി
ലാൽ കൃഷ്ണ എന്നിവർ പങ്കെടുത്തു.മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ ബിജെപി പ്രവർത്തകർ   ഗവൺമെൻ്റ് സ്ഥാപനങ്ങളും  വീടുകളും റോഡുകളും ശുചീകരണ പ്രവർത്തനം നടത്തി