08 May 2024 Wednesday

ചങ്ങരംകുളത്ത് ഓട്ടോറിക്ഷ ഓടിച്ചിരുന്ന പള്ളിക്കര സ്വദേശി മാരാത്ത് ശ്രീധരൻ നിര്യാതനായി

ckmnews

ചങ്ങരംകുളത്ത് ഓട്ടോറിക്ഷ ഓടിച്ചിരുന്ന പള്ളിക്കര സ്വദേശി മാരാത്ത് ശ്രീധരൻ നിര്യാതനായി


ചങ്ങരംകുളം പള്ളിക്കര കാരുണ്യം പാലിയേറ്റീവ് കെയറിന് സമീപത്ത് താമസിക്കുന്ന മാരാത്ത് ശ്രീധരൻ(55)നിര്യാതനായി.ചങ്ങരംകുളത്ത് ഓട്ടോ ഡ്രൈവറായിരുന്നു.ഭാര്യ മല്ലിക.മക്കൾ ശ്രീജിത്ത്,ശ്രുതി.മരുമകൻ സുധീപ്