Alamkode
ആലംകോട് പഞ്ചായത്ത് വാര്‍ഡ് 10ല്‍ പ്രചരണം ശക്തമാക്കി മുന്നണികള്‍
ചങ്ങരംകുളം:തദ്ദേശ തെരെഞ്ഞെടുപ്പിന് പ്രചരണ രംഗത്ത് സജീവമായി ആലംകോട് പഞ്ചായത്ത് വാര്‍ഡ് 10ലെ സ്ഥാനാര്‍ത്ഥികള്‍.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിംലീഗിലെ മൈമൂന ഫാറൂക്കും,എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ സബിതയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ സുബിതയും ആണ് മത്സരരംഗത്ത്.ജയിച്ച് കയറാന്‍ ശക്തമായ പ്രചരണമാണ് മുന്നണികള്‍ വാര്‍ഡില്‍ നടത്തുന്നത്.