20 April 2024 Saturday

ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് അപേക്ഷ ക്ഷണിച്ചു

ckmnews



ചങ്ങരംകുളം:എസ്എസ്എൽസി പ്ളസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ളസ് നേടിയ കുട്ടികൾക്കുള്ള അനുമോദനവും പുരസ്കാരവും നൽകുന്നതിലേക്ക്ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് ആലംങ്കോട് ഗ്രാമപഞ്ചായത്തിലെ താമസക്കാരായ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ സ്വീകരിക്കുന്നു.മാർക്ക്ലിസ്റ്റ് കോപ്പി, ആധാർ കോപ്പി, ഒരു ഫോട്ടോ സഹിതം ജൂലൈ 15-നകം ബാങ്ക് സെക്രട്ടറി മുമ്പാകെ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.