19 April 2024 Friday

ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച ആയിശ ഇശൽ മോൾക്ക് നാടിൻ്റെ ആദരം

ckmnews

ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച ആയിശ ഇശൽ മോൾക്ക് നാടിൻ്റെ ആദരം


ചങ്ങരംകുളം:ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോർഡിൽ ഇടം പിടിച്ച ആയിശ ഇശൽ മോൾക്ക് നാടിൻ്റെ ആദരം.ബ്രദേഴ്സ് ടിപ്പു നഗർ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ഉസ്താദ് റഫീഖ് ഫൈസി തെങ്ങിൽ ഉപഹാരം നൽകി.അഷ്‌റഫ്‌ പുറത്താട്ട്,കുഞ്ഞിപ്പ. കെ പി, അബു കമ്മാള മുറിയിൽ, ജമാൽ ടിപ്പു നഗർ, ശാക്കിർ ടിപ്പു നഗർ, നസീർ, അൻവർ എന്നിവർ സംബന്ധിച്ചു.