29 March 2024 Friday

ലഹരി നിര്‍മാര്‍ജ്ജന സമിതി ജനകീയ കുറ്റവിചാരണ നടത്തി

ckmnews

ലഹരി നിര്‍മാര്‍ജ്ജന സമിതി ജനകീയ കുറ്റവിചാരണ നടത്തി


ചങ്ങരംകുളം:ലഹരി നിര്‍മാര്‍ജ്ജന സമിതി ജനകീയ കുറ്റവിചാരണ നടത്തി.ചങ്ങരംകുളം ഹൈവേയില്‍ വെച്ച് നടന്ന പരിപാടി അഷറഫ് കോക്കൂർ ഉദ്ഘാടനം ചെയ്തു.പിഎംകെ മുഹമ്മദ്കുട്ടി കാഞ്ഞിയൂർ അധ്യക്ഷത വഹിച്ചു, സിഎം യൂസഫ്, കെവി മുഹമ്മദ് മൗലവി, റാഫി പെരുമുക്ക്, മുജീബ് കോക്കൂർ, കാട്ടിൽ അഷറഫ്, പുറത്താട്ട് അഷറഫ്,ഇപി ഏനു, എ വി അഹമ്മദ്, കെ പി അബു,അബ്ദുൽ ലത്തീഫ് ഒതളൂർ,തുടങ്ങിയവര്‍ സംസാരിച്ചു.