18 April 2024 Thursday

ചിയ്യാനൂര്‍ എഎല്‍പി സ്കൂളില്‍ കോവിഡ് മെഗാ ടെസ്റ്റിങ് ക്യാമ്പ് നടത്തി

ckmnews

ചിയ്യാനൂര്‍ എഎല്‍പി സ്കൂളില്‍ കോവിഡ് മെഗാ ടെസ്റ്റിങ് ക്യാമ്പ് നടത്തി


ചങ്ങരംകുളം:അടുത്തടുത്ത ദിവസ്സങ്ങളിൽ കൂടുതൽ പോസിറ്റീവ് കേസുകൾ കണ്ടതിനെ തുടർന്ന് പ്രാദേശികമായി കോവിഡ് വ്യാപനം നടന്നിട്ടുണ്ടോ എന്നറിയുന്നതിനു വേണ്ടി ചിയ്യാനൂർ ALP സ്കൂളിൽ വെച്ചു മെഗാ ആന്റിജൻ ടെസ്റ്റ് സംഘടിപ്പിച്ചു. 184 പേർ പങ്കെടുത്ത ക്യാമ്പില്‍

എട്ടാം വാർഡിൽ നിന്ന് മാത്രം 134 ആളുകളെ ടെസ്റ്റ് ചെയ്തപ്പോൾ 4 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു.184 പേരിൽ 

മൊത്തം 12 പേരുടെ ഫലം പോസിറ്റീവ് ആയിരുന്നു.