29 March 2024 Friday

നന്നംമുക്ക് പഞ്ചായത്തില്‍ വാര്‍ഡ് 5 ല്‍ ചാലുപറമ്പില്‍ മുഹമ്മദ്കുട്ടി സ്വതന്ത്രനായി മത്സരിക്കും

ckmnews

നന്നംമുക്ക് പഞ്ചായത്തില്‍ വാര്‍ഡ് 5 ല്‍ ചാലുപറമ്പില്‍ മുഹമ്മദ്കുട്ടി സ്വതന്ത്രനായി മത്സരിക്കും


ചങ്ങരംകുളം:തദ്ദേശ തെരെഞ്ഞെടുപ്പില്‍ നന്നംമുക്ക് പഞ്ചായത്തിലെ വാര്‍ഡ് 5 ല്‍ ചാലുപറമ്പില്‍ മുഹമ്മദ്കുട്ടി സ്വതന്ത്രനായി മത്സരിക്കും.കാഞ്ഞിയൂര്‍ സ്വദേശിയായ സിപി കുഞ്ഞിപ്പ എന്ന ചാലുപറമ്പില്‍ മുഹമ്മദ്കുട്ടിയാണ് പ്രദേശത്ത് പൊതു സ്വതന്ത്രനായി മത്സരിക്കാന്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.