19 April 2024 Friday

പ്ളസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു

ckmnews

പ്ളസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു


ചങ്ങരംകുളം:പ്ളസ്ടു  പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ കല്ലൂർമ്മ യൂണിറ്റുകളുടെ നേതൃത്വത്തിൽ അനുമോദിച്ചു.നന്നംമുക്ക് ഗ്രാമപഞ്ചായത്ത് മെമ്പർമാരായ കൗസല്യാ രവിയും,റെഷീന റസാഖും.സി.പി. രവി, സുകുമാരൻ കെ,പ്രയാഗ് കല്ലൂർമ്മ, ഷിബിൽ, ശരത്,രഞ്ജിത്ത്,ശ്രീലാൽ, ഹരികൃഷ്ണൻ,തുടങ്ങിയവര്‍ പങ്കെടുത്തു