19 April 2024 Friday

ചേറായം പുഞ്ച കോൾപടവിൽ പമ്പിങ്ങ് ആരംഭിച്ചു

ckmnews

ചേറായം പുഞ്ച കോൾപടവിൽ പമ്പിങ്ങ് ആരംഭിച്ചു


ചങ്ങരംകുളം:പൊന്നാനി മേഖലയിലെ ഈ വർഷത്തെ പുഞ്ച കൃഷിയുടെ തുടക്കം അറിയിച്ചുകൊണ്ട് പതിവ്പോലെ ഈ വർഷവും ചേറായം കോൾപടവിൽ നന്നംമുക്ക് കൃഷിഭവന് കീഴിലെ ആദ്യത്തെ പമ്പിങ് ആരംഭിച്ചു.പടവ് കമ്മിറ്റി ഭാരവാഹികൾ ആയ അബ്ദുറഹ്മാൻ, അബ്ദുൾ റസാഖ്, കൃഷ്ണൻ, രാജേഷ്, സുധാകരൻ, അലി, പ്രഭാകരൻ, ഹംസ, യൂസഫ്, നന്ദൻ എന്നിവർ സ്വിച്ച് ഓൺ കർമ്മത്തിന് നേതൃത്വം നൽകി.