18 April 2024 Thursday

ആലംകോട് പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജനവിധി തേടുന്ന വാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ckmnews

ആലംകോട് പഞ്ചായത്തില്‍ വെല്‍ഫെയര്‍ പാര്‍ട്ടി ജനവിധി തേടുന്ന വാര്‍ഡുകള്‍ പ്രഖ്യാപിച്ചു


ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്തിൽ വെൽഫെയർ പാർട്ടി ജനവിധി തേടുന്ന ഒന്നാം ഘട്ട തദ്ദേശസ്വയംഭരണ നിയോജക മണ്ഡലങ്ങളുടെ ലിസ്റ്റ് പ്രഖ്യാപിച്ചു. പാർട്ടി ഓഫീസിൽ പ്രസിഡണ്ട് എം.കെ.അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.  ടി.വി. മുഹമ്മദ് അബ്ദുറഹിമാൻ, 

ഫ്രെറ്റേണിറ്റി നേതാക്കളായ

അലി ജവ്ഹർ

ഇഹ്സാൻസിറാജ്

എം.വി. നബീൽ അഷ്റഫ്, റുമാഫിദ് യാസിർ, സാഖിബ് മുഹമ്മദ്

എന്നിവർ പ്രസംഗിച്ചു.

*പഞ്ചായത്ത് വാർഡുകൾ*


വാർഡ്   1  കാളാച്ചാൽ

വാർഡ്   8  ചിയ്യാനൂർ

വാർഡ്   9  കോക്കൂർ (നോർത്ത്)

വാർഡ്   10  കോക്കൂർ

വാർഡ്   11  കോക്കൂർ (വെസ്റ്റ്)

വാർഡ്   12  പാവിട്ടപ്പുറം

വാർഡ്   13 ഒതളൂർ

വാർഡ്   15 പള്ളിക്കുന്ന്

വാർഡ്   16  ചങ്ങരംകുളം (ഈസ്റ്റ്)

വാർഡ്   17  ചങ്ങരംകുളം (വെസ്റ്റ്)


*ബ്ലോക്ക് ഡിവിഷനുകൾ*


*03ആലങ്കോട്*

(G.P.Wards1,2,3,4,5,6,7,19)

*04കോക്കൂർ*

(G.P.Wards10,11,12,13,15,8,9)