09 May 2024 Thursday

തിങ്കളാഴ്ച നടക്കാനിരുന്ന നന്നംമുക്ക് ഗ്രാമപഞ്ചായത്ത് കെട്ടിട ഉദ്ഘാടനം മാറ്റി

ckmnews

തിങ്കളാഴ്ച നടക്കാനിരുന്ന നന്നംമുക്ക്  ഗ്രാമപഞ്ചായത്ത് കെട്ടിട ഉദ്ഘാടനം മാറ്റി


ചങ്ങരംകുളം: തിങ്കളാഴ്ച  (09-03-20)നടത്താനിരുന്നനന്നംമുക്ക് പഞ്ചായത്ത് പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം മാറ്റിവെച്ചു. സ്പീക്കറുടെ അസൗകര്യം മൂലമാണ് മാർച്ച്  ഉദ്ഘാടന തിയ്യതി മാറ്റി വെച്ചതെന്നും മാര്‍ച്ച് 15ന് കാലത്ത് ഉദ്ഘാടനം നടക്കുമെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. ചവറ എംഎൽഎ യുടെ നിര്യാണത്തെ തുടർന്നാണ് സ്പീക്കർ പരിപാടി മാറ്റി വച്ചതെന്ന് നന്നംമുക്ക് പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുല്‍ കരീം പറഞ്ഞു.