09 May 2024 Thursday

ചങ്ങരംകുളം ഉദിനുപറമ്പ് സ്വദേശിയെ രാമേശ്വരത്ത് വച്ച് കാണാതായി

ckmnews



ചങ്ങരംകുളം ഉദിനുപറമ്പിൽ നിന്നും  സംഘം  മധുര, രാമേശ്വരം ക്ഷേത്ര ദർശനത്തിനായി പോയിരുന്നു തീർത്ഥാടക സംഘത്തിലുണ്ടായിരുന്ന കൊഴിക്കര സ്വദേശിയായ ഉണ്ണികൃഷ്ണൻ (70 വയസ്സ്) എന്നയാളെ രാമേശ്വരത്ത് വെച്ച് സെപ്റ്റംബർ 24 മുതൽ കാണാതായിരിക്കുന്നു. രാമേശ്വരം പോലീസ് സ്റ്റേഷനിലും പാലക്കാട് എസ്.പി ക്കും ചാലിശ്ശേരി  പോലീസ് സ്റ്റേഷനിലും ബന്ധുക്കൾ  പരാതി നൽകിയിട്ടുണ്ട്.ഇദ്ദേഹത്തെ കണ്ടുമുട്ടുവന്നവർ തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ അല്ലെങ്കിൽ താഴെ കൊടുത്ത നമ്പറിലോ അറിയിക്കണമെന്ന പേക്ഷിക്കുന്നു


*☎️ 8089660274*