26 April 2024 Friday

മുസ്ലിംലീഗ് മാങ്കുളം യൂണിറ്റ് സ്വാതന്ത്രദിനം ആചരിച്ചു

ckmnews

മുസ്ലിംലീഗ് മാങ്കുളം യൂണിറ്റ് സ്വാതന്ത്രദിനം ആചരിച്ചു


ചങ്ങരംകുളം:മാങ്കുളം യൂണിറ്റ് മുസ്‌ലിം ലീഗ് ,യൂത്ത് ലീഗ് ,എംഎസ്എഫ് സംയുക്തമായി സ്വാതന്ത്ര്യ ദിനം ആചരിച്ചു.വാർഡ് മെമ്പർ ആയിഷ ഹസ്സൻ പതാക ഉയർത്തി ,കെവി മുഹമ്മദ് മൗലവി സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി ഷബീർ മാങ്കുളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു ,എം ഷിബിൽ ദേശീയ ഗാനാലാപനത്തിന് നേതൃത്വം നൽകി .

എംഐ അബ്ബാസ് ,മൊയ്‌ദീൻ സിവി,ഷൌക്കത്ത് കെവി ,ഫാസിൽ ,ബാദുഷ പള്ളിയറക്കൽ,അലിമോൻ ,സാഗർ തുടങ്ങിയവർ സംബന്ധിച്ചു