19 April 2024 Friday

സ്വാതന്ത്ര്യ ദിനത്തിൽ രക്തദാന ക്യാമ്പൊരുക്കി ബിഡികെ തിരൂർ താലൂക്ക് കമ്മിറ്റി

ckmnews

സ്വാതന്ത്ര്യ ദിനത്തിൽ രക്തദാന ക്യാമ്പൊരുക്കി ബിഡികെ തിരൂർ താലൂക്ക് കമ്മിറ്റി


രാജ്യം 75 ആം സ്വാതന്ത്ര്യ ദിനം വിവിധ പരിപാടി കളോടെ ആഘോഷിക്കുമ്പോൾ രക്തദാന ക്യാമ്പൊരുക്കിയാണ് ബിഡികെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്..

ബി ഡി കെ തിരൂർ താലൂക്ക് കമ്മിറ്റി തിരൂർ ഗവ ബ്ലഡ് ബാങ്കിൽ വെച്ച് നടത്തിയ ഇൻ ഹൗസ് രക്തദാന ക്യാമ്പിൽ  19പേർ രക്തദാനം  ചെയ്തു. ക്യാമ്പിന്   ബിഡികെ തിരൂർ താലൂക്ക് അംഗം ജിതിൻ മോര്യ,മറ്റു ഭാരവാഹികൾ നേതൃത്വം നൽകി