10 May 2024 Friday

ചിയ്യാനൂർ തഅ്ലീമുസബിയാൻ മദ്രസയിൽ സ്മാർട്ട് ക്ളാസ്റൂം ഉദ്ഘാടനം ചെയ്തു

ckmnews

ചിയ്യാനൂർ തഅ്ലീമുസബിയാൻ മദ്രസയിൽ സ്മാർട്ട് ക്ളാസ്റൂം ഉദ്ഘാടനം ചെയ്തു


ചങ്ങരംകുളം:ചിയ്യാനൂർ തഅ്ലീമുസബിയാൻ മദ്രസയിൽ സ്മാർട്ട് ക്ളാസ്റൂം ഉദ്ഘാടനം ചെയ്തു.മർഹൂം എം വി അബുഹാജിയുടെ നാമധേയത്തിൽ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത സ്മാർട്ട് ക്ലാസ്സ്റൂം ആണ് കുട്ടികൾക്കായി തുറന്ന് കൊടുത്തത്.മഹല്ല് പ്രസിഡന്റ് വി വി മുഹമ്മദ്ഹാജി ഉദ്ഘാടനം ചെയ്തു. ചടങ്ങിന് ഹബീബ്‌ ഫൈസി നേതൃത്വം നൽകി.സ്വാദിഖ് മൗലവി,റഫീഖ് മൗലവി,ടി വി മമ്മൂട്ടി,കെ പി ഹമീദ് എന്നിവർ ആശംസകൾ നേർന്നു.