09 May 2024 Thursday

എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി

ckmnews

എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി


ചങ്ങരംകുളം:എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകർ ചങ്ങരംകുളത്ത് പ്രതിഷേധ പ്രകടനം നടത്തി.ഇടുക്കി എഞ്ചിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകനായ ധീരജിനെ  കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്.