09 May 2024 Thursday

അങ്കൺവാടി പ്രവേശനോത്സവം കളറാക്കി NCSC പാവിട്ടപ്പുറം

ckmnews



ചങ്ങരംകുളം:പാവിട്ടപ്പുറം അങ്കൺവാടി പ്രവേശനോത്സവത്തോട് അനുബന്ധിച്ച് പാവിട്ടപ്പുറം NCSC ക്ലബ്ബ് കുട്ടികൾക്ക് മധുര പലഹാരങ്ങളും കളർ പുസ്തകങ്ങളും കളർ പാക്കറ്റ്സും കൈമാറി.ഗ്രാമ പഞ്ചായത്ത് മെമ്പർ ഷഹന നാസർ പരിപാടി ഉദ്ഘാടനം ചെയ്തു. NCSC ക്ലബ്ബ് പ്രസിഡന്റ് ഫഹീം പുസ്തകങ്ങൾ കൈമാറി.സെക്രട്ടറി മുസ്തഫ ആശംസകളറിയിച്ച് സംസാരിച്ചു. വൈസ് പ്രസിഡന്റ് നവാസ്,ജോയിന്റ് സെക്രട്ടറി അജ്മൽ,അൻസാർ സൈഫു,ഷഹീർ, അർശിദ് എന്നിവർ പങ്കെടുത്തു.ചടങ്ങിൽ ആസിയ ടീച്ചർ നന്ദി അറിയിച്ചു