29 March 2024 Friday

ആലംകോട് പഞ്ചായത്തില്‍ പ്രസിഡണ്ട് ഉള്‍പ്പെടെ 15 പേര്‍ക്ക് കോവിഡ്

ckmnews

ആലംകോട് പഞ്ചായത്തില്‍ പ്രസിഡണ്ട് ഉള്‍പ്പെടെ 15 പേര്‍ക്ക് കോവിഡ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ പ്രസിഡണ്ട് ഉള്‍പ്പെടെ 15 പേര്‍ക്ക് കോവിഡ്.പഞ്ചായത്തിലെ ക്ളര്‍ക്കിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പഞ്ചായത്തിലെ പ്രസിഡൻ്റടക്കം 17 ജീവനക്കാരില്‍ നടത്തിയ പരിശോധനയില്‍ ആണ് പ്രസിഡൻ്റ് ഉൾപ്പെടെ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു പേരുടെ ഫലം വരാനുണ്ട്.