25 April 2024 Thursday

ചങ്ങരംകുളം ഒതളൂർ അമ്പലപ്പറമ്പിൽ അയ്യപ്പൻ അന്തരിച്ചു

ckmnews

ചങ്ങരംകുളം ഒതളൂർ അമ്പലപ്പറമ്പിൽ അയ്യപ്പൻ അന്തരിച്ചു


ചങ്ങരംകുളം: ഒതളൂർ പുതുവെപ്പ് മണലിയാർകാവ് ക്ഷേത്രത്തിനടുത്ത് അമ്പലപ്പറമ്പിൽ അയ്യപ്പൻ (76) അന്തരിച്ചു.ഭാര്യ.ലക്ഷ്മി

മക്കൾ. സുരേഷ്, നിഷാദ്, സുധ, സുനിത, നിഷ

മരുമക്കൾ.മണികണ്ഠൻ, മോഹനൻ, ശിവദാസൻ, റീന, അമ്പിളി