27 April 2024 Saturday

വ്യാപാരി വ്യവസായി ഏകോപന സമിതി ചങ്ങരംകുളത്ത് കടകള്‍ അടച്ച് പ്രതിഷേധിച്ചു

ckmnews


ചങ്ങരംകുളം:വ്യാപാര സ്ഥാപനങ്ങള്‍ക്ക് മേല്‍ നടപ്പിലാക്കുന്ന അശാസ്ത്രീയ നിയന്ത്രണങ്ങള്‍ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായി  ചങ്ങരംകുളത്ത് വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിച്ചു.സിദ്ധീഖ് പന്താവൂർഉദ്ഘാടനം ചെയ്തു.പി.പി. ഖാലിദ് അധ്യക്ഷത വഹിച്ചു. ഒ  മൊയ്തുണ്ണി.സിഎം യൂസഫ്,ഖാദർ ആലംങ്കോട്,ലാൽ കോക്കൂർ,അബ്ദുറഹിമാൻ എംകെ, ഇ.പി. ഏനു.ഷാനവാസ് വട്ടത്തൂർ,ഹാരിസ് കെഎം അശ്റഫ് കാട്ടിൽ,മുസ്തഫ മാട്ടം,മുജീബ് കോകൂർ,എം.വി. അഹമ്മദുണ്ണി,സഫർ പർപ്പിൾ,ഉസ്മാൻ കളേഴ്സ്,ഉമ്മർ കുളങ്ങര,വി.കെ.നൗഷാദ്,കൃഷ്ണൻ നായർ,നാഹിർ ആലുങ്ങൽ,ഗീതാ ലാൽ, ഷഹന കോകൂർ, റജീന മുസ്തഫ,ബീന ടീച്ചർ, അരുൺ യൂത്ത് വിംഗ്,കെ.വി.ഇബ്രാഹിംക്കുട്ടി.സലിം കാഞ്ഞിയൂർ തുടങ്ങിയവർ വിവിധ പ്രസ്ഥാനങ്ങളെ പ്രതിനിധികരിച്ച് അഭിവാദ്യമർപ്പിച്ചു.ഉപവാസത്തിന് പിന്തുണ അറിയിച്ചു കൊണ്ട്

നാഷണൽ കോൺഗ്രസ്,ഐഎന്‍ടിയുസി,മുസ്ലിം ലീഗ്,ടെക്സ്റ്റയിൽ അസോസിയേഷൻ, വ്യാപാരി യൂത്ത് വിംഗ് തുടങ്ങിയവർ ടൗണിൽ പ്രകടനം നടത്തി.ചങ്ങരംകുളം ഹൈവേയിൽ മൂന്ന് കേന്ദ്രങ്ങളിലായാണ് ഉപവാസ സമരം നടത്തിയത്.