29 March 2024 Friday

ആലംകോട് പഞ്ചായത്തില്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയവര്‍ക്കായി വെള്ളിയാഴ്ച സൗജന്യ കോവിഡ് ടെസ്റ്റ്

ckmnews

ആലംകോട് പഞ്ചായത്തില്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയവര്‍ക്കായി വെള്ളിയാഴ്ച സൗജന്യ കോവിഡ് ടെസ്റ്റ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തില്‍ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയവര്‍ക്കായി വെള്ളിയാഴ്ച സൗജന്യ കോവിഡ് ടെസ്റ്റ് നടത്തും.ഏപ്രില്‍ 16ന് വെള്ളിയാഴ്ച കാലത്ത് 9 മുതല്‍ ഉച്ചക്ക് ഒരു മണി വരെ ചിയ്യാനൂര്‍ ജിഎല്‍പി സ്കൂളില്‍ വെച്ചാണ് നിയമസഭാ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട മുഴുവന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി ആര്‍ടിപിസിആര്‍ പരിശോധ സംഘടിപ്പിച്ചിരിക്കുന്നത്