25 April 2024 Thursday

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പന്താവൂർ ശ്രീലക്ഷ്മീനരസിംഹമൂർത്തീ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിച്ചു

ckmnews

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പന്താവൂർ ശ്രീലക്ഷ്മീനരസിംഹമൂർത്തീ ക്ഷേത്രത്തിൽ ആദ്യാക്ഷരം കുറിച്ചു


ചങ്ങരംകുളം:നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി വിജയദശമി നാളിൽ ,പന്താവൂർ ശ്രീലക്ഷ്മീനരസിംഹമൂർത്തീ ക്ഷേത്രത്തിൽ അടാട്ട് വാസുദേവൻ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.മുല്ലപ്പിളളി കൃഷ്ണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ വിശേഷാൽ പൂജകളും ചടങ്ങുകളും നടന്നു.ആലങ്കോട് സന്തോഷും സംഘവും അവതരിപ്പിച്ച തായമ്പകയും അരങ്ങേറി.