09 May 2024 Thursday

അംഗനവാടിയിൽ പ്രവേശനോത്സവം നടത്തി

ckmnews

അംഗനവാടിയിൽ പ്രവേശനോത്സവം നടത്തി


ചങ്ങരംകുളം:ആലംകോട് അവറാൻ പടിയിലെ ഏഴാം നമ്പർ അംഗനവാടിയിൽ പ്രവേശനോത്സവം നടത്തി വാർഡ് മെമ്പർ .പ്രകാശൻ ഉത്ഘാടനം ചെയ്ത് സംസാരിച്ചു പുതുതായി ചേർന്ന  കുട്ടികൾക്ക് കളറിംഗ്ബുക്ക്, ക്രയോൺ, മിഠായി, എന്നിവ മെമ്പറും, എ.എം.എൽ.എസ്. കമ്മിറ്റി അംഗങ്ങളായ മുഹമ്മദാലി, രതീഷ് തുടങ്ങിയവർ ചേർന്ന് വിതരണം ചെയ്തു ചടങ്ങിൽ അംഗനവാടിയിലെ പ്രധാനദ്ധ്യാപിക വത്സല സ്വാഗതം പറഞ്ഞു മുഹമ്മദാലി ആലംകോട് നന്ദിയും പറഞ്ഞു,ചടങ്ങിൽ അംഗനവാടി വർക്കർ ശൈലജ, കമ്മിറ്റി അംഗം രതീഷ് ,തുടങ്ങിയവർ സംസാരിച്ചു