09 May 2024 Thursday

ക്രിട്ടിക്കൽ കെയർ എമർജൻസി ടീമിൻ്റെ ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷൻ അണുനശീകരണം നടത്തി

ckmnews

ക്രിട്ടിക്കൽ കെയർ എമർജൻസി ടീമിൻ്റെ ആഭിമുഖ്യത്തിൽ പോലീസ് സ്റ്റേഷൻ അണുനശീകരണം നടത്തി


ചങ്ങരംകുളം: പോലീസ് സ്റ്റേഷൻ ക്രിട്ടിക്കൽ കെയർ എമർജൻസി ടീമിൻ്റെ ആഭിമുഖ്യത്തിൽ അണുനശീകരണം നടത്തി.

ക്രിട്ടിക്കൽ കെയർ എമർജൻസി ടീം മലപ്പുറം ജില്ലാ കമ്മിറ്റി അംഗങ്ങളായ  ഫൈസൽ നാലകത്ത്, ശുഹൈബ് കോക്കൂർ, അജി കോലളമ്പ് ,അഭിലാഷ് കക്കിടിപ്പുറത്ത് എന്നിവർ ചേർന്നാണ് ചങ്ങരംകുളം പോലീസ് സ്റ്റേഷൻ അണു നശീകരണം നടത്തിയത്. ഏവരും കോവിഡ് പ്രൊട്ടോകോൾ പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും ക്രിട്ടിക്കൽ കെയർ എമർജൻസി ടീമിന് അഭിനന്ദിച്ച് കൊണ്ട് സി ഐ

പറഞ്ഞു.