09 May 2024 Thursday

കോക്കൂർ കാടംകുളത്തിൽ ഇബ്രാഹിം നിര്യാതനായി

ckmnews

കോക്കൂർ കാടംകുളത്തിൽ ഇബ്രാഹിം നിര്യാതനായി


ചങ്ങരംകുളം: കോക്കൂർ ഗവ: ഹെസ്ക്കൂളിനടുത്ത് താമസിക്കുന്ന കാടംകുളത്തിൽ പരതനായ അബ്ദു സാഹിബിൻ്റെ മകൻ ഇബ്രാഹിം (60) നിര്യാതനായി

ഭര്യ. ഒതളൂർ സ്വദേശി നസീമ

മക്കൾ. നസീഫ് , നിത

മരുമക്കൾ. ഉബൈസ്, സൂൽ ഫ

സഹോദരങ്ങൾ . ഹംസ, മുസ്തഫ, ലത്തീഫ് , ജമീല, തൊയ്ബ, നസീമ