27 April 2024 Saturday

മൂക്കുതല സ്വദേശി ബര്‍മ്മ വാപ്പു എന്ന കുഞ്ഞിവാപ്പു(67)അന്തരിച്ചു

ckmnews


ചങ്ങരംകുളം:മൂക്കുതലസ്വദേശി കോമത്തേതില്‍ ബര്‍മ്മ വാപ്പു എന്ന കുഞ്ഞിവാപ്പു (67)അന്തരിച്ചു.ദീര്‍ഘകാലം ചങ്ങരംകുളത്ത് ബര്‍മ്മ പന്തല്‍വര്‍ക്ക്(ലൈറ്റ് &സൗണ്ട്)സ്ഥാപനം നടത്തിയിരുന്നു.നരണിപ്പുഴ ജുമാമസ്ജിദില്‍ ഖബറടക്കം നടന്നു.ഭാര്യ സുഹറ

മക്കള്‍ റജുല,റഹീല,റസീല

മരുമക്കള്‍:റിയാസ്,ഷറഫുദ്ധീന്‍,ലത്തീഫ്