28 March 2024 Thursday

ദേശീയ സ്പോട്സ് യോഗസന ചാമ്പ്യൻ ഷിപ്പിൽ ചങ്ങരംകുളം ആര്യസ് സ്കൂൾ ഓഫ് യോഗയ്ക്ക് മികച്ച നേട്ടം

ckmnews

ദേശീയ സ്പോട്സ്  യോഗസന ചാമ്പ്യൻ ഷിപ്പിൽ ചങ്ങരംകുളം ആര്യസ് സ്കൂൾ  ഓഫ് യോഗയ്ക്ക്  മികച്ച  നേട്ടം


ചങ്ങരംകുളം:ദേശീയ സ്പോട്സ്  യോഗസന ചാമ്പ്യൻ ഷിപ്പിൽ ചങ്ങരംകുളം ആര്യസ് സ്കൂൾ  ഓഫ് യോഗയ്ക്ക്  മികച്ച നേട്ടം.ഒക്ടോബർ 28മുതൽ 31വരെ പഞ്ചാബിലെ ഫിറോസ്പുരിൽ നടന്ന 47 ആം മത് ദേശിയ സ്പോ ട്സ്  യോഗസന ചാമ്പ്യൻ ഷിപ്പിലാണ് ചങ്ങരംകുളം ആര്യസ് സ്കൂൾ യോഗയിലെ വിദ്യർത്ഥികളായ അംബാരിഷ് കൃഷ്ണക്ക് വെങ്കല മെഡലും സൂരജ്  കെ വൈഗ ദ്രുപതി കെ എന്നിവക്ക് യഥാക്രമം 4 ലാം സ്ഥാനവും ലഭിക്കുകയും ഫെഡറേഷൻ  ചാമ്പ്യൻ ഷിപ്പിലേക്ക് യോഗ്യത നേടുകയും ചെയ്തത്