24 April 2024 Wednesday

മാറഞ്ചേരി 43 പേര്‍ക്കും ചങ്ങരംകുളം മേഖലയില്‍ 8 പേര്‍ക്കും കോവിഡ്

ckmnews

മാറഞ്ചേരി 43 പേര്‍ക്കും ചങ്ങരംകുളം മേഖലയില്‍ 8 പേര്‍ക്കും കോവിഡ്


ചങ്ങരംകുളം:മാറഞ്ചേരി 43 പേര്‍ക്കും നന്നംമുക്ക് പഞ്ചായത്തില്‍ 6 പേരും ആലംകോട് 2 പേരും അടക്കം ചങ്ങരംകുളം മേഖലയില്‍ 8 പേര്‍ക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു.എടപ്പാള്‍ 19 പേര്‍ക്കും പൊന്നാനി 15 പേര്‍ക്കും വട്ടംകുളം 8 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.പെരുമ്പടപ്പ് 4 പേര്‍ക്കും വെളിയംകോട് 5 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയില്‍ 527 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.