23 April 2024 Tuesday

ഡിസംബറിലെ സൗജന്യകിറ്റില്‍ മാസ്​ക്​ അടക്കം 10 ഇനം സാധനങ്ങള്‍

ckmnews

ഡി​​സം​​ബ​​റി​​ല്‍ സ​​ര്‍​​ക്കാ​​റിെന്‍റ സൗ​​ജ​​ന്യ​​കി​​റ്റി​​ല്‍ മാ​​സ്ക് അ​​ട​​ക്കം 10 ഇ​​നം സാ​​ധ​​ന​​ങ്ങ​​ള്‍ ഉ​​ള്‍​​പ്പെ​​ടു​​ത്താ​​ന്‍ തീ​​രു​​മാ​​നം. നി​​ല​​വി​​ല്‍ എ​​ട്ട് ഇ​​ന​​ങ്ങ​​ളാ​​ണ് കി​​റ്റി​​ലു​​ള്ള​​ത്. ക​​ട​​ല (500 ഗ്രാം), ​​പ​​ഞ്ച​​സാ​​ര (500), നു​​റു​​ക്ക് ഗോ​​ത​​മ്ബ് (ഒ​​രു കി.​​ഗ്രാം), വെ​​ളി​​ച്ചെ​​ണ്ണ (അ​​ര​​ലി​​റ്റ​​ര്‍), മു​​ള​​കു​​പൊ​​ടി (250 ഗ്രാം), ​​ചെ​​റു​​പ​​യ​​ര്‍ (500 കി.​​ഗ്രാം), തു​​വ​​ര​​പ്പ​​രി​​പ്പ് (250 ഗ്രാം), ​​തേ​​യി​​ല (250 ഗ്രാം), ​​ഉ​​ഴു​​ന്ന് (500 ഗ്രാം), ​​ഖ​​ദ​​ര്‍ മാ​​സ്ക് (ര​​ണ്ട് എ​​ണ്ണം) എ​​ന്നി​​വ​​യാ​​ണ് ഡി​​സം​​ബ​​റി​​ലെ കി​​റ്റി​​ലു​​ണ്ടാ​​വു​​ക. കി​​റ്റ് ത​​യാ​​റാ​​ക്കി വി​​ത​​ര​​ണം ചെ​​യ്യു​​ന്ന​​ത് സം​​ബ​​ന്ധി​​ച്ച ചെ​​ല​​വിെന്‍റ വി​​ശ​​ദാം​​ശ​​ങ്ങ​​ള്‍ സ​​ര്‍​​ക്കാ​​റി​​ന് സ​​മ​​ര്‍​​പ്പി​​ക്കാ​​ന്‍ സ​​പ്ലൈ​​കോ സി.​​എം .​​ഡി​​യോ​​ട് ഭ​​ക്ഷ്യ​​മ​​ന്ത്രി ആ​​വ​​ശ്യ​​പ്പെ​​ട്ടു.