26 April 2024 Friday

എസ്എസ്എല്‍സി പരീക്ഷയില്‍ കോക്കൂരില്‍ ഫുള്‍ എപ്ളസ് നേടി മൂന്ന് വിദ്യാര്‍ത്ഥികള്‍

ckmnews

എസ്എസ്എല്‍സി പരീക്ഷയില്‍ കോക്കൂരില്‍ ഫുള്‍ എപ്ളസ് നേടി മൂന്ന് വിദ്യാര്‍ത്ഥികള്‍


ചങ്ങരംകുളം:എസ്എസ്എല്‍സി പരീക്ഷയില്‍ കോക്കൂരില്‍ ഫുള്‍ എപ്ളസ് നേടി മൂന്ന് വിദ്യാര്‍ത്ഥികള്‍.കെ ജിഷ്ന കോക്കൂര്‍,പ്രണയ കെ പ്രകാശ് കോക്കൂര്‍,ആയിഷ അഹമ്മദ് കോക്കൂര്‍ എന്നീ വിദ്യാര്‍ത്ഥികളാണ് കോക്കൂര്‍ AHM GHSS സ്കൂളില്‍ നിന്ന് മികച്ച വിജയം നേടി സ്കൂളിനും പ്രദേശവാസികള്‍ക്കും അഭിമാനമായത്.