09 May 2024 Thursday

ലോക്ക് ഡൗണ്‍ അഞ്ചാം ദിവസത്തില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കി പോലീസ്

ckmnews

ലോക്ക് ഡൗണ്‍ അഞ്ചാം ദിവസത്തില്‍ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കി പോലീസ്


ചങ്ങരംകുളം:ലോക്ക് ഡൗണ്‍ അഞ്ചാം ദിനത്തിലേക്ക് കടന്നതോടെ പരിശോധനകള്‍ കൂടുതല്‍ ശക്തമാക്കി ചങ്ങരംകുളം പോലീസ്.അവശ്യ സാധനങ്ങള്‍ വാങ്ങാനും ആശുപത്രി ആവശ്യങ്ങള്‍ക്കും ജോലിക്കും പോവുന്നവരെ സത്യവാങ് മൂലം കയ്യിലുണ്ടെങ്കില്‍ യൊത്ര ചെയ്യാന്‍ പോലീസ് അനുവാദം നല്‍കുന്നുണ്ട്.പോലീസ് നടപടി കടുപ്പിച്ചതോടെ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.പോലീസിനൊപ്പം സിവില്‍ ഡിഫന്‍സ് അംഗങ്ങളും വാഹന പരിശോധനകള്‍ക്ക് സഹായം നല്‍കുന്നുന്നുണ്ട്.