24 April 2024 Wednesday

മൂക്കുതല ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകരും ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത് 6,60000/(ആറു ലക്ഷത്തി അറുപതിനായിരം)രൂപ

ckmnews

മൂക്കുതല ഹയര്‍സെക്കണ്ടറി സ്കൂള്‍ അധ്യാപകരും ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത് 6,60000/(ആറു ലക്ഷത്തി അറുപതിനായിരം)രൂപ



ചങ്ങരംകുളം:മൂക്കുതല ഹയര്‍ സെക്കണ്ടറി സ്ക്കൂൾ അധ്യാപകരും, ജീവനക്കാരും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത് 6,60000/(ആറു ലക്ഷത്തി അറുപതിനായിരം) രൂപ. കോവിഡ് മഹാമാരിയില്‍ നാടിനെ ചേര്‍ത്തുപിടിക്കാന്‍  പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് അവരുടെ ശമ്പളത്തിലെ ഒരു വിഹിതം സ്വരൂപിച്ച് സമ്മാനിച്ചത്.