28 March 2024 Thursday

കർഷക സഭയും ചിയാനൂർ പാടശേഖരസമിതി ജനറൽ ബോഡി യോഗവും ചിയാനൂർ സ്കൂൾ വെച്ച് ചേർന്നു

ckmnews

കർഷക സഭയും ചിയാനൂർ പാടശേഖരസമിതി ജനറൽ ബോഡി യോഗവും ചിയാനൂർ സ്കൂൾ വെച്ച് ചേർന്നു


ചങ്ങരംകുളം:കർഷക സഭയും ചിയാനൂർ പാടശേഖരസമിതി ജനറൽ ബോഡി യോഗവും ചിയാനൂർ സ്കൂൾ വെച്ച് ചേർന്നു, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അബ്ദുൾമജീദ്,ശശി പൂക്കെപുറത്ത് കൃഷി ഓഫിസർ,ടിഎം സുരേഷ്, കൃഷി അസിസ്റ്റൻ്റ് സുബീഷ് എൻപി,മറ്റു കർഷകരും പങ്കെടുത്തു.