25 April 2024 Thursday

ചങ്ങരംകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ഡയാലിസിസ് ഫണ്ട്‌ വിതരണം ചെയ്തു

ckmnews


ചങ്ങരംകുളം പ്രവാസി വെൽഫെയർ അസോസിയേഷൻ ജീവ സ്പന്ദനം   പദ്ധതിയിലൂടെ   പ്രദേശത്തെ ബ്ലഡ്  ഡയാലിസിസ് ചെയ്യുന്ന   രോഗികൾക്ക് ധന സഹായം വിതരണം ചെയ്തു   

10 രോഗികൾക്കാണ്  നവമ്പർ മാസം  2000 രൂപ വീതമാണ്   വിതരണം   ചെയ്തത്.

 ആകെ  ലഭിച്ച  10 അപേക്ഷകളിൽ   10 പേർക്കും  ഫണ്ട്‌ നൽകി  

  

അടാട്ട്   വാസുദേവൻ   ഫണ്ട്‌ വിതരണം ചെയ്തു    സുബൈർ    എൻവി  അധ്യക്ഷത   വഹിച്ചു.