26 April 2024 Friday

ചിയ്യാനൂര്‍ മഹല്ല് കമ്മിറ്റിക്ക് കമ്മിറ്റിക്ക് കീഴില്‍ തന്‍വീറുല്‍ അനാം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം രൂപീകരിച്ചു

ckmnews

ചിയ്യാനൂര്‍ മഹല്ല് കമ്മിറ്റിക്ക് കമ്മിറ്റിക്ക് കീഴില്‍ തന്‍വീറുല്‍ അനാം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം രൂപീകരിച്ചു


ചങ്ങരംകുളം:ചിയ്യാനൂര്‍ മഹല്ല് കമ്മിറ്റിക്ക് കമ്മിറ്റിക്ക് കീഴില്‍ തന്‍വീറുല്‍ അനാം പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം രൂപീകരിച്ചു.തൻവീറുൽ അനാം മഹല്ല് കമ്മറ്റിയുടെ കീഴിൽ നടന്ന ജനറൽബോഡി യോഗത്തില്‍ മഹല്ല് ട്രഷറർ സൈതലവി ഹാജി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍  മഹല്ല്  ഖത്തീബ് മുഖ്യപ്രഭാഷണം നടത്തി.യോഗത്തില്‍ പുതിയ സംഘടനാ ഭാരവാഹികളെ തിരഞ്ഞെടുത്തു.റഷീദ്. പി. വി പ്രസിഡൻ്റ് ആയും പിവി ബഷീര്‍ ജനറല്‍ സെക്രട്ടറി ആയും ടി ഇക്ബാല്‍ ട്രഷറര്‍ ആയും ഓള്‍ഡ് സ്റ്റുഡന്‍സ് ഫെഡറേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കി.ഷരീഫ് സി,അൻവർ പി.വി,റഷീദ് .കെ.വി എന്നിവരെ വൈസ് പ്രസിഡണ്ടുമാരായുംജോ: സെക്രട്ടറിമാരായി സഫീർ കെ .വി നസറുദ്ധീൻ കെ.വി.ശംസുദ്ധീൻ എന്നിവരെയും യോഗം തിരഞ്ഞെടുത്തു.അമില ടാസ്ക് ടീം ചെയർമാൻ ആയി റംഷാദ്  ടി കണ്‍വീനര്‍ ആയി ഫഹദ് ടി എന്നിവരും വിദ്യാഭ്യാസ രംഗത്തെ തൻവീറുൽ അനാമിൻ്റെ നേതൃത്വ സ്ഥാനത്തേക്ക് ഷെരീഫ് ടി ചെയർമാനായും കൺവീനറായി ശംസുദ്ധീൻ കെ.എം എന്നിവരെയും തെരഞ്ഞടുത്തു.ആതുരാലയസേവന രംഗത്ത് മഹല്ലത്തിൻ്റെ നേതൃത്വനിരയിലേക്ക് നിഹാസ് കെ.വി ചെയർ മാൻ ആയും നിസാമുദ്ധീൻ എം.വി കൺവീനർ ആയും        തിരഞ്ഞടുക്കപ്പെട്ടു.യോഗത്തില്‍ പ്രവാസി സെല്ലും നിലവിൽ വന്നു.ചെയർമാൻ പി .വി .ബഷീർ കൺവീനർ ഷക്കീർ എം .വി എന്നിവരെയും യോഗം തിരഞ്ഞെടുത്തു